കോൺഗ്രസ്‌ ഗ്രുപ്പ് രാഷ്ട്രീയം കളിക്കാൻ പഞ്ചായത്ത്‌ അടച്ചിടുന്നു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

 

ഉളിക്കൽ: ഉളിക്കൽ മണ്ഡലം കോൺഗ്രസിലെ തമ്മിൽ അടി പഞ്ചായത്തിലെ മുഴുവൻ ജനങ്ങളെ ദുരിതത്തിൽ ആക്കി. ഉളിക്കലിലെ കോൺഗ്രസ്‌ന്റെ നേതാവ് ആയിരുന്ന സെബാസ്റ്റ്യൻ. ജെ. പുത്തേട്ട് ചരമ വാർഷികം നാളെ 29 ന് ചൊവ്വാഴ്ച KPCC ജനറൽ സെക്രട്ടറി Adv. സജീവ്  ജോസഫ്ന്റെ നേതൃത്വത്തിൽ ഉളിക്കൽ വെച്ച് നടത്തുന്നതിന് തീരുമാനിച്ചിരുന്നു. അത് പൊളിക്കുക എന്ന ഉദ്ദേശത്തോടെ ഉളിക്കലിലെ ഐ കോൺഗ്രസ്‌ പദ്ധതി തയ്യാറാക്കി  പഞ്ചായത്തിനെ കൊണ്ടു നാളെ മുതൽ ടൗണിൽ മുഴുവൻ കടകളും അടച്ചിടണം എന്ന് തീരുമാനം എടുപ്പിച്ചു. കളക്ടർ കണ്ടയ്‌മെന്റ് സോൺ ആകാത്ത ഉളിക്കൽ ടൗണിൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ഉം, കോൺഗ്രസ്‌ ഐ വിഭാഗവും ചേർന്ന് ഗ്രൂപ്പ്‌ രാഷ്ട്രീയം കളിക്കുന്നു. ഇന്ന് ചേർന്ന പഞ്ചായത്ത്‌ അവലോകന യോഗം എല്ലാ പൊതു പരിപാടികളും നിരോധിക്കാൻ തീരുമാനിച്ചു. നാളെ സജീവ് ജോസഫ്ന്റെ നേതൃത്വത്തിൽ നടക്കുന്ന പരിപാടി നടക്കാതെ ഇരിക്കാൻ. 
ഇവരുടെ ഈ നെറികെട്ട രാഷ്ട്രീയം കളിക്കാൻ പഞ്ചായത്തിലെ ജനങ്ങളെ എന്തിനാ ബലിയാട് ആക്കുന്നത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha