മയ്യിൽ നാറാത്ത് നിയന്ത്രണം വിട്ട ബസ് തോട്ടിലേക്ക് മറിഞ്ഞു - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Friday, 18 September 2020

മയ്യിൽ നാറാത്ത് നിയന്ത്രണം വിട്ട ബസ് തോട്ടിലേക്ക് മറിഞ്ഞു

കൊളച്ചേരി : ചെലേരി മുക്കിൽ നിന്നും കമ്പിൽ വഴി കണ്ണൂരിലേക്ക് പോകുകയായിരുന്ന മസാഫി ബസ് ആണ് ഇന്ന് രാവിലെ അപകടത്തിൽ പെട്ടത്.  യാത്രക്കാർക്ക് ആർക്കും പരിക്കില്ല.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog