യൂത്ത് കോൺഗ്രസ്‌ കൊട്ടിയൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നീണ്ടുനോക്കി ടൗണിൽ കെ ടി ജലീൽ രാജിവെക്കണം എന്ന് ആവശ്യപെട്ടു പ്രകടനം നടത്തുകയും, കെ ടി ജലീലിന്റെ കോലം കത്തിക്കുകയും ചെയ്തു - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Friday, 18 September 2020

യൂത്ത് കോൺഗ്രസ്‌ കൊട്ടിയൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നീണ്ടുനോക്കി ടൗണിൽ കെ ടി ജലീൽ രാജിവെക്കണം എന്ന് ആവശ്യപെട്ടു പ്രകടനം നടത്തുകയും, കെ ടി ജലീലിന്റെ കോലം കത്തിക്കുകയും ചെയ്തു

കൊട്ടിയൂർ : യൂത്ത് കോൺഗ്രസ്‌ കൊട്ടിയൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നീണ്ടുനോക്കി ടൗണിൽ കെ ടി ജലീൽ രാജിവെക്കണം  എന്ന് ആവശ്യപെട്ടു  പ്രകടനം നടത്തുകയും, കെ ടി ജലീലിന്റെ  കോലം കത്തിക്കുകയും ചെയ്തു.vt ബലറാന്റെ നേതൃത്വത്തിൽ നടന്ന സമരത്തിലേക്ക് കടന്നു വന്നു പോലീസ് നര നായാട്ട് നടത്തിയതിൽ പ്രതിഷേധിച്ചു ആണ് പ്രകടനം നടത്തിയത്. കൊട്ടിയൂർ മണ്ഡലം പ്രസിഡന്റ്‌ രെജീഷ് കുളങ്ങര അധ്യക്ഷത വഹിച്ചു, ഡിസിസി സെക്രട്ടറി  പി സി രാമകൃഷ്ണൻ, മണ്ഡലം പ്രസിഡണ്ട് റോയി നമ്പുടാകം, യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് സോനു വേല്ലത്തുകാരൻ, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ബിജു ഓളാട്ടു പുറം,  വൈസ് പ്രസിഡന്റ് ജിജോ അറയ്ക്കൽ, പഞ്ചായത്ത് മെമ്പർ ജോണി ആമക്കാട്ട്, സണ്ണി വെലിക്കാത്ത്, ബാബു കുമ്പുളുങ്ങൽ, റെയ്സൺ കെ ജെയിംസ്, ജിജേഷ്, രജീഷ് പൂത്തോട്ടം, ബ്രിജേഷ്, മേൽബിൻ കല്ലടയിൽ എന്നിവർ നേതൃത്വം കൊടുത്തു

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog