മധ്യവയസ്കൻ പുഴയിൽ ചാടി
ചികിത്സക്കായി പോവുകയായിരുന്ന ആൾ പുഴയിൽ ചാടി . പയ്യാവൂർ പൈസക്കരിയിലെ ജെയിൻ എന്ന ബേബി ആണ് ശ്രീകണ്ഠപുരം ഓടത്ത്പാലത്തിൽ നിന്നുകൊണ്ട് താഴേക്ക് ചാടിയത്. ഫയർഫോഴ്സ് എത്തി തിരച്ചിൽ തുടരുന്നു
About കണ്ണൂരാൻ വാർത്ത
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates.
No comments:
Post a comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു