ഇരിട്ടി നഗരസഭക്ക് മുന്നിൽ മഹിളാ മോർച്ച ധർണ്ണ നടത്തി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



ഇരിട്ടി:  നഗരസഭയിലെ അയ്യങ്കാളി തൊഴിലുറപ്പ് തൊഴിലാളികളുടെ മുടങ്ങിക്കിടക്കുന്ന വേതനം ഉടൻ വിതരണം ചെയ്യുക എന്നാവശ്യപ്പെട്ട് മഹിളാ മോർച്ച മണ്ഡലം കമ്മിറ്റിയുടെ  നേതൃത്വത്തിൽ നഗരസഭാ ഓഫീസിന് മുന്നിൽ  ധർണ്ണാസമരം നടത്തി. ബി ജെ പി ജില്ലാ സെക്രട്ടറി വി. പി. സുരേന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മഹിളാ മോർച്ച മണ്ഡലം പ്രസിഡന്റ് അനിത മണ്ണോറ അധ്യക്ഷത വഹിച്ചു. ജയലക്ഷ്മി ഹരീന്ദ്രൻ, ബി ജെ പി മണ്ഡലം പ്രസിഡന്റ് എം. ആർ.  സുരേഷ്, സത്യൻ കൊമ്മേരി ,പി. വി. രവീന്ദ്രൻ, രാജേഷ് പുന്നാട്, പ്രജീഷ് അളോറ, പി. വി. ദീപ എന്നിവർ സംസാരിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha