അപകടത്തിൽ നട്ടെല്ല് തകർന്ന് കിടപ്പിലായ കോൺഗ്രസ് പ്രവർത്തകന് വീൽ ചെയർ നൽകി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

                           ഇരിക്കൂർ:അപകടത്തിൽ നട്ടെല്ല് തകർന്ന് പതിനഞ്ച് വർഷത്തോളമായി കിടപ്പിലായ കുളിഞ്ഞയിലെ കോൺഗ്രസ് പ്രവർത്തകന്,ഇരിക്കൂർ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മറ്റി *വീൽ ചെയർ* നൽകി. മുൻ മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് വി രാമചന്ദ്രൻ മാസ്റ്റർ വീൽ ചെയർ കുടുംബത്തിന് *കൈമാറി*.മുൻ മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് എ. പി. അബ്ദുൾ ലത്തീഫ്, മുൻ യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് പി. പി. ദിനേശൻ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മുഹ്‌സിൻ കാതിയോട്,യൂത്ത് കെയർ വളണ്ടിയർ ക്യാപ്റ്റനും മണ്ഡലം ജനറൽ സെക്രട്ടറി യുമായ ടി. സി. ശിഹാബ് തങ്ങൾ,മണ്ഡലം കോൺഗ്രസ് കമ്മറ്റി ജനറൽ സെക്രട്ടറിമാരായ കെ. പുരുഷോത്തമൻ,വി. സി. രാജീവൻ,കെ. അബൂബക്കർ മാസ്റ്റർ, സി. നിഖിൽ, സി.സി.അസ്മീർ എന്നിവർ സംബന്ധിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha