കേന്ദ്രമന്ത്രി മുരളീധരന് വധഭീഷണി;എക്‌സൈസ് ഇന്‍സ്‌പെക്ടറായ കോഴിക്കോട് സ്വദേശി കസ്റ്റഡിയില്‍

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


കോഴിക്കോട്: വിദേശകാര്യ സഹമന്ത്രി വി മുരളീധരന് വധഭീഷണി. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. വധഭീഷണി ഉയര്‍ത്തിയ കോഴിക്കോട് കൊളത്തറ സ്വദേശി ബാദല്‍(33) പോലീസ് കസ്റ്റഡിയിലാണ്.

കോഴിക്കോട് സെന്‍ട്രല്‍ എക്‌സൈസ് ഇന്‍സ്‌പെക്ടറായ ഇയാളെ സ്‌പെഷ്യല്‍ ബ്രാഞ്ച് ചോദ്യം ചെയ്യുകയാണ്. ബാദലിന് സിം എടുത്ത് കൊടുത്ത തിരുവനന്തപുരം സ്വദേശിയെ പോലീസ് നേരത്തെ ചോദ്യം ചെയ്തിരുന്നു 

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha