കേരളത്തില്‍ കാലവര്‍ഷമെത്താന്‍ രണ്ട് ദിവസം കൂടി വൈകും

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷമെത്താന്‍ രണ്ട് ദിവസം കൂടി വൈകിയേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അറബിക്കടലിന്റെ പടിഞ്ഞാറ് ഭാഗത്തുണ്ടായ ന്യൂനമര്‍ദ്ദം കാരണമാണ് മഴയെത്താന്‍ വൈകുന്നത്.

രണ്ടു ദിവസത്തിനകം ലക്ഷദ്വീപ് ഭാഗത്ത് രൂപം കൊള്ളാനിടയുള്ള അന്തരീക്ഷച്ചുഴി കാലവര്‍ഷക്കാറ്റിനെ കേരള തീരത്തേക്ക് അടുപ്പിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയുത്തല്‍.

നാളെ മഴയെത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ആദ്യം അറിയിച്ചിരുന്നത്. കേരളത്തില്‍ അടുത്ത കാലത്തൊന്നും കാലവര്‍ഷം ഇത്രത്തോളം വൈകിയിട്ടില്ല.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha