സ്‌നേഹസദ്യ വിളമ്പി ബസ് ഡ്രൈവറുടെ വിവാഹം
കണ്ണൂരാൻ വാർത്ത
മയ്യിൽ:തെരുവിലെ മക്കൾക്ക് സദ്യവിളമ്പി ബസ് ഡ്രൈവറുടെ വിവാഹം. കുറ്റ്യാട്ടൂർ-കണ്ണൂർ ആസ്പത്രി റൂട്ടിലോടുന്ന തൻവിയ ബസിലെ ഡ്രൈവറും പഴശ്ശിയിലെ ടി.സി.ഹരിദാസന്റെയും വി.വി. ജാനകിയുടെയും മകൻ ബിജിലും പൊറോലം കാഞ്ഞിരത്തട്ടിലെ വിളയാട വീട്ടിൽ എം.സി.രാമചന്ദ്രന്റെയും എം.ഗീതയുടെയും മകൾ നിമിഷയുടെയും വിവാഹത്തിനാണ് തെരുവിൽ സദ്യയൊരുക്കിയത്. ബ്ലഡ് ഡൊണേഴ്‌സ്‌ കേരളയുടെ ജില്ലാ ഘടകവും ബസ് മയ്യിൽ വാട്‌സാപ്പ് കൂട്ടായ്മയും സഹകരിച്ചാണ് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ സദ്യയെത്തിച്ചത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത