പിലാത്തറയിൽ കോൺഗ്രസ്സ് പ്രവർത്തകന്റെ വീടിനു നേരെ ബോംബേറ്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

പിലാത്തറയിൽ കോൺഗ്രസ്സ് ബൂത്ത്‌ പ്രവർത്തകന്റെ വീടിനു നേരെ ബോംബേറ്

കോൺഗ്രസ്സ് ബൂത്ത്‌ ഏജന്റ് പുത്തൂരിലെ വി ടി വി പത്മാഭനാഭന്റെ വീടിനു നേരെയാണ് ബോംബ് എറിഞ്ഞത്.. 

ബോംബെറിനു പിന്നിൽ സി പി എം ആണെന്ന്  കോൺഗ്രസ്സ് ആരോപിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha