ഫുട്ബോൾ പരിശീലനത്തിന് ഗ്രൗണ്ട് നിഷേധിച്ചു ഡി വൈ എഫ് ഐ പ്രതിഷേധിച്ചു.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


പതിറ്റാണ്ടുകളായി കണ്ണാടിപ്പറമ്പിലെ ഫുട്ബോൾ കളിക്കാരും കായികപ്രേമികളും കളിച്ചു കൊണ്ടിരിക്കുന്ന കണ്ണാടിപ്പറമ്പ് അമ്പല മൈതാനിയിൽ ഇനി മേലിൽ ഫുട്ബോൾ പരിശീലനവും കളികളും അനുവദിക്കില്ലെന്ന അമ്പലം എക്സിക്യൂട്ടീവ് ഓഫീസറുടെ നിലപാടിനെതിരെ ഡി വൈ എഫ് ഐ യുടെ നേതൃത്വത്തിൽ വിവിധ ക്ലബ്ബുകളെയും കളിക്കാരെയും പങ്കെടുപ്പിച്ച് കൊണ്ട് അമ്പല മൈതാനിയിൽ ഫുട്ബോൾ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു പരിപാടി ഡി വൈ എഫ് ഐ  മയ്യിൽ ബ്ലോക്ക്  പ്രസിഡൻറ്  സി രജു കുമാർ ഉദ്ഘാടനം ചെയ്തു കെ ഷാജി സ്വാഗതം പറഞ്ഞു കുറിയ ഗിരിഷ് അദ്ധ്യക്ഷത വഹിച്ചു ഡി വൈ എഫ് ഐ  ബ്ലോക്ക് ജോ: സെക്രട്ടറി എ കെ ബിജു ബ്ലോക്ക് കമ്മിറ്റി അംഗം കെ.പി അദിനാൻ വിവിധ ക്ലബ്ബ് ഭാരവാഹികൾ എന്നിവർ സംസാരിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha