ഷുഹൈബ് അനുസ്മരണ റംസാൻ പ്രോഗ്രാമും നൂറ് കുടുംബങ്ങൾക്കുള്ള കിറ്റ് വിതരണവും നടത്തി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


എടയന്നൂർ :ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് മട്ടന്നൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഷുഹൈബ് അനുസ്മരണ റംസാൻ പ്രോഗ്രാമും നൂറ് കുടുംബങ്ങൾക്കുള്ള കിറ്റ് വിതരണവും ഇന്ന് വൈകുന്നേരം എടയന്നൂരിൽ വെച്ച് നടത്തി. 

ചടങ്ങിൽ  സമൂഹ നോമ്പ് തുറ, നൂറ് കുടുംബങ്ങൾക്കുള്ള കിറ്റ് വിതരണം, വിധവകൾക്കുള്ള പുതുവസ്ത്ര വിതരണം എന്നിവ നടത്തി എസ് എസ് എൽ സി പ്ലസ് ടു  പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുകയും ചെയ്തു. ചടങ്ങ് ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി ഉൽഘാടനം ചെയ്തു. പ്രമുഖ നേതാക്കൾ പങ്കെടുത്ത പരിപാടിയിൽ റമദാൻ പ്രഭാഷണത്തിൽ അവസാനിച്ചു

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha