ആലക്കോട് സെയ്ന്റ് മേരീസ് കോൺവെന്റ് സ്കൂളിൽ CBSE പരീക്ഷയിൽ നൂറുശതമാനം വിജയം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

 ആലക്കോട് സെയ്ന്റ് മേരീസ് കോൺവെന്റ് ഹയർ സെക്കൻഡറി സ്കൂൾ സി.ബി.എസ്.ഇ. 10, 12 ക്ലാസ് പരീക്ഷകളിൽ നൂറുശതമാനം വിജയം.

പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതിയ 60 വിദ്യാർഥികളിൽ പത്തുപേർ 90 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടി. പത്താം ക്ലാസിൽ 86 പേർ എഴുതിയതിൽ നൂറുശതമാനം വിജയമുണ്ട്.

പ്ലസ്ട്രുവിൽ 96 ശതമാനം മാർക്ക് ലഭിച്ച നിയ സാബു, പത്താം ക്ലാസിൽ 97 ശതമാനം മാർക്ക് ലഭിച്ച മിലൻ സി. സജിയേയും സ്കൂളി ൽ നടന്ന ചടങ്ങിൽ ഉപഹാരം നൽകി അനുമോദിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha