ജൂണിൽ നടത്താനിരുന്ന പി.എസ്.സി.പരീക്ഷകൾ മാറ്റി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ജൂൺ 2ന് കേരള പബ്ലിക് സർവീസ് കമ്മിഷൻ നിശ്ചയിച്ചിരുന്ന ബിരുദതല മുഖ്യപരീക്ഷ ജൂൺ 13ലേക്ക് മാറ്റി. വനിത-ശിശു വികസന വകുപ്പ് സൂപ്പർ വൈസർ (ഐസിഡിഎസ്) (കാറ്റഗറി നമ്പർ 149/2022) തസ്തികയിലേക്ക് നടത്താനിരുന്ന പരീക്ഷയാണ് 13ലേക്ക് മാറ്റിയത്.

കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റിവ് കയർ മാർക്കറ്റിങ് ഫെഡറേഷനിൽ ടെലിഫോൺ ഓപ്പറേറ്റർ (കാറ്റഗറി നമ്പർ 59/2022) തസ്തികയിലേക്ക് ജൂൺ 20 ന് നിശ്ചയിച്ച ബിരുദതല മുഖ്യപരീക്ഷ ജൂൺ 25ലേക്ക് മാറ്റി. ഓൺലൈൻ പരീക്ഷയാണ് നടത്തുക. കൂടുതൽ വിവരങ്ങൾ ജൂണിലെ പരിഷ്കരിച്ച പരീക്ഷ കലണ്ടറിൽ ലഭ്യമാണ്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha