കീഴല്ലൂർ ഡാം റോഡിൽ ഇന്നുമുതൽ ഗതാഗത നിയന്ത്രണം - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Monday, 6 March 2023

കീഴല്ലൂർ ഡാം റോഡിൽ ഇന്നുമുതൽ ഗതാഗത നിയന്ത്രണം

അഞ്ചരക്കണ്ടി : കീഴല്ലൂർ ഡാം-വേങ്ങാട് റോഡിൽ റഗുലേറ്റർ കം ബ്രിഡ്ജ് മുതൽ കീഴല്ലൂർ വാട്ടർ അതോറിറ്റി ഓഫീസ് വരെയുള്ള ഭാഗത്ത്‌ ടാറിങ് നടക്കുന്നു. അതിനാൽ ഈ റോഡിൽ തിങ്കളാഴ്ച മുതൽ 11 വരെ വാഹനഗതാഗതത്തിന്‌ നിയന്ത്രണമുണ്ടാകുമെന്ന് ജല അതോറിറ്റി കീഴല്ലൂർ സെക്‌ഷൻ അസി. എൻജിനിയർ അറിയിച്ചു. 

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog