നാടന്‍ തോട്ടണ്ടി സര്‍ക്കാര്‍ വിലക്ക് സംഭരിക്കും

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ച കിലോക്ക് 114 രൂപ നിരക്കില്‍ കര്‍ഷകരില്‍ നിന്നും നാടന്‍ തോട്ടണ്ടി വാങ്ങി കാപെക്‌സ് ഫാക്ടറികളില്‍ സംഭരിക്കും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശ്ശൂര്‍, കണ്ണൂര്‍ ജില്ലകളിലുള്ള 40 ഫാക്ടറികളിലും കശുവണ്ടി സംഭരിക്കും. കശുവണ്ടി സംഭരിക്കാന്‍ താല്‍പര്യമുള്ള സഹകരണ സംഘങ്ങളില്‍ നിന്നും സംഭരിക്കുന്ന കശുവണ്ടി കാഷ്യൂ കോര്‍പ്പറേഷനും കാപെക്‌സും വാങ്ങും.
ഫെബ്രുവരി 27 നു കൊല്ലം , മാർച്ച് ഒന്ന് കണ്ണൂർ, മാർച്ച് രണ്ട് കാസർഗോഡ് ഇത് സംബന്ധിച്ച യോഗങ്ങൾ ചേരും.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha