ആറളം ഫാമിലെ കുടിവെള്ള പ്രശ്നം പരിഹരിക്കണം - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Friday, 24 February 2023

ആറളം ഫാമിലെ കുടിവെള്ള പ്രശ്നം പരിഹരിക്കണം

ഇരിട്ടി : ആറളം ഫാം പുനരധിവാസ മേഖലയിലെ കുടിവെള്ള പ്രശ്നം പരിഹരിക്കാൻ നടപടിയുണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് അഖിലേന്ത്യ ആദിവാസി മഹാസഭ കളക്ടർക്ക് നിവേദനം നൽകി. ജലനിധിപദ്ധതിയിലെ പ്രശ്നങ്ങൾ പരിഹരിച്ചാൽ കുറേ ബ്ലോക്കുകളിൽ കുടിവെള്ളം ലഭ്യമാക്കാൻ കഴിയും. എന്നാൽ, ജലജീവൻ മിഷൻ പദ്ധതിയുടെ പേരുപറഞ്ഞ് അറ്റകുറ്റപ്പണികൾ ഒന്നും നടത്താതതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും നിവേദനത്തിൽ പറഞ്ഞു. ജില്ലാ സെക്രട്ടി എം.കെ.ശശിയുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്. 

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog