ഇരിട്ടി സമാചാർ ഓൺലൈൻ ചാനലിന്റെ ലോഗോ പ്രകാശനം മുഴക്കുന്ന് എസ്.ഐ നാസർ പൊയ്‌ലൻ നിർവ്വഹിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ആറളം : ഇരിട്ടി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇരിട്ടി സമാചാർ ഓൺലൈൻ ചാനലിന്റെ ലോഗോ പ്രകാശന കർമ്മം മുഴക്കുന്ന് എസ്.ഐ നാസർ പൊയ്‌ലൻ നിർവ്വഹിച്ചു. ആറളം പാലം സൈറ്റിൽ നടന്ന ചടങ്ങിൽ ഇരിട്ടി സമാചാർ ബ്യൂറോ ചീഫ് നൂറുൽ അമീൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ നാസർ പൊയ്‌ലൻ പരിപാടി ഉദ്ഘാടനം ചെയ്തു. സലിം വിളക്കോട്, അഫ്സൽ ആറളം എന്നിവർ സംസാരിച്ചു  എ.എൻ. ഷാജഹാൻ നന്ദിയും പറഞ്ഞു .

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha