ത​ല​ശ്ശേ​രി കെ. ഹരിദാസൻ വധക്കേസ്‌; അഞ്ച് പ്രതികൾക്ക് ജാമ്യം - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Friday, 17 February 2023

ത​ല​ശ്ശേ​രി കെ. ഹരിദാസൻ വധക്കേസ്‌; അഞ്ച് പ്രതികൾക്ക് ജാമ്യം

ത​ല​ശ്ശേ​രി: സി.​പി.​എം പ്ര​വ​ർ​ത്ത​ക​ൻ പു​ന്നോ​ൽ താ​ഴെ​വ​യ​ലി​ലെ കെ. ​ഹ​രി​ദാ​സ​നെ വ​ധി​ച്ച കേ​സി​ൽ അ​ഞ്ച് പ്ര​തി​ക​ൾ​ക്ക് ജാ​മ്യം. ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​രാ​യ ന്യൂ ​മാ​ഹി പെ​രു​മു​ണ്ടേ​രി​യി​ലെ പ്ര​ദീ​ഷ് എ​ന്ന മ​ൾ​ട്ടി പ്ര​ജി, പു​ന്നോ​ൽ ചാ​ലി​ക്ക​ണ്ടി വീ​ട്ടി​ൽ സി.​കെ. അ​ശ്വ​ന്ത്‌, ചെ​ള്ള​ത്ത്‌ കി​ഴ​ക്ക​യി​ൽ അ​ർ​ജു​ൻ, ദീ​പ​ക്‌ സ​ദാ​ന​ന്ദ​ൻ, മാ​ട​പ്പീ​ടി​ക​യി​ലെ ആ​ത്മ​ജ്‌ എ​സ്‌. അ​ശോ​ക്‌ എ​ന്നി​വ​ർ​ക്കാ​ണ് ഒ​ന്നാം അ​ഡീ​ഷ​ന​ൽ ജി​ല്ല കോ​ട​തി​യു​ടെ ചു​മ​ത​ല​യു​ള്ള ജ​ഡ്ജി എ.​വി. മൃ​ദു​ല ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

ത​ല​ശ്ശേ​രി ന​ഗ​ര​സ​ഭാം​ഗ​വും ബി.​ജെ.​പി മ​ണ്ഡ​ലം പ്ര​സി​ഡ​ന്റു​മാ​യ കെ. ​ലി​ജേ​ഷ് ഉ​ൾ​പ്പെ​ടെ 17 പേ​രാ​ണ് പ്ര​തി​ക​ൾ. 2022 ഫെ​ബ്രു​വ​രി 21ന് ​അ​ർ​ധ​രാ​ത്രി​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ഈ കേസിൽ പ്രതികളുടെ ശബ്ദ സാമ്പിൾ പരിശോധിക്കണമെന്നാവശ്യ​പ്പെട്ട് അഡ്വ. കെ. വിശ്വൻ കോടതിയിൽ ഹരജി ഫയൽ ചെയ്തു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog