കണ്ണൂരിൽ സൗജന്യ ക്രിക്കറ്റ് പരിശീലനം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂർ : ഗോ - ഗെറ്റേർസ് ക്രിക്കറ്റ് അക്കാഡമി ആറിനും 16നും ഇടയിൽ പ്രായമുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ക്രിക്കറ്റ് പരിശീലനം നൽകും. ഏപ്രിൽ - മേയ് മാസങ്ങളിലായി സംഘടിപ്പിക്കുന്ന പരിശീലന ക്യാമ്പിന് മുന്നോടിയായി നടത്തുന്ന സെലക്ഷൻ ട്രയൽസിൽ കഴിവ് തെളിയിക്കുന്ന 30 കുട്ടികൾക്കാണ് സൗജന്യ പരിശീലനം നൽകുന്നത്. പങ്കെടുക്കുവാൻ താത്പര്യമുള്ളവർ വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റും ക്രിക്കറ്റ് കിറ്റുമായി രക്ഷിതാക്കളുടെ കൂടെ 18ന് രാവിലെ 9ന് കളക്ടറേറ്റ് മൈതാനിയിലെ ഗോ - ഗെറ്റേർസ് ക്രിക്കറ്റ് അക്കാഡമി നെറ്റ്സിൽ എത്തിച്ചേരണം. ഫോൺ: 7994451210.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha