നടുവനാട് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ അഖില കേരള വോളിഫെസ്റ്റ് ഫെബ്രുവരി ഒന്ന് മുതൽ അഞ്ച് വരെ നടുവനാട് പ്രത്യേകം സജ്ജമാക്കിയ ഫ്ലഡ്ലൈറ്റ് സ്റ്റേഡിയത്തിൽ നടക്കും.
എം വി കുഞ്ഞികൃഷ്ണൻ മാസ്റ്റർ മെമ്മോറിയൽ എവറോളിംഗ് വിന്നിംഗ് ട്രോഫിക്ക് വേണ്ടി ജില്ലാ വോളിയും ത്രേസ്യമ്മ മെമ്മോറിയൽ ട്രോഫിക്ക് വേണ്ടി മേജർ വോളിയും നടക്കും.
സമാപന ദിവസം വനിതാ വോളിയും സംഘാടകർ ഒരുക്കിയിട്ടുണ്ട്
റണ്ണേഴ്സപ്പിന് യഥാക്രമം പോക്കർ മെമ്മോറിയൽ ട്രോഫിയും ഗ്രാൻഡ് ബസാർ ഇരിട്ടി നൽകുന്ന ട്രോഫിയും സമ്മാനിക്കും.
കോവിഡ് പ്രതിസന്ധിക്ക് ശേഷമുള്ള വോളിബോൾ ആവേശം നടുവനാട് ഗ്രാമമാകെ ആഘോഷമാക്കാനാണ് സംഘാടക സമിതി തീരുമാനം.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു