പെട്രോൾ പമ്പ് ജീവനക്കാരുടെ പണിമുടക്ക് മാറ്റി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

പെട്രോൾ പമ്പ് ജീവനക്കാരുടെ പണിമുടക്ക് മാറ്റി 

ജില്ലയിലെ പെട്രോൾ പമ്പ് തൊഴിലാളികൾ സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ ജനുവരി 24 മുതൽ നടത്താനിരുന്ന അനിശ്ചിതകാല പണിമുടക്ക് മാറ്റി.നാറാത്ത് വാർത്തകൾ.കളക്ടറുടെ നിർദ്ദേശ പ്രകാരം എഡിഎം നടത്തിയ ചർച്ചയെ തുടർന്നാണ് സമരം മാറ്റിയത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha