പേരാവൂർ വില്ലേജ് ഓഫീസിനുള്ളിൽ തീപ്പിടുത്തം - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Sunday, 8 January 2023

പേരാവൂർ വില്ലേജ് ഓഫീസിനുള്ളിൽ തീപ്പിടുത്തംപേരാവൂർ: വില്ലേജ് ഓഫീസിനുള്ളിലുണ്ടായ ഷോർട്ട് സർക്ക്യൂട്ട് മൂലം തീപ്പടർന്ന് സാരമായ നാശം.ഇന്ന് രാവിലെയാണ് സംഭവം.ഓഫീസിലെ വിശ്രമമുറിക്കുള്ളിലെ ഇൻഡക്ഷൻ കുക്കർ കത്തിയാണ് തീപടർന്നത്.വില്ലേജ് ഓഫീസർ അഭിനേഷ് അറിയിച്ചതിനെത്തുടർന്ന് പേരാവൂർ അഗ്നിരക്ഷാ സേന ഉടനെത്തി തീയണച്ചതിനാൽ നാശനഷ്ടം ഒഴിവായി.വർഷങ്ങൾ മുൻപുള്ള വോട്ടേഴ്‌സ് ലിസ്റ്റ് ഭാഗികമായി നശിച്ചതൊഴികെ മറ്റു ഫയലുകളെല്ലാം സുരക്ഷിതമാണ്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog