ചൊക്ലിയിൽ വീട് കുത്തിതുറന്ന് മോഷണം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo




ചൊക്ലി. തനിച്ച് താമസിക്കുന്ന സ്ത്രീയുടെ വീട് കുത്തിതുറന്ന് മോഷണം. പടന്നക്കര മോഹനപുരത്തെ പത്മനാഭൻ അടിയോടിയുടെ ഭാര്യ പുഷ്പലതയുടെ വീട്ടിലാണ് മോഷണം നടന്നത്.ഇവർ വീട് പൂട്ടി ബന്ധുവീട്ടിൽ പോയ സമയത്താണ് വീട് കുത്തിതുറന്ന് 15, 000 രൂപ വിലവരുന്ന മൊബെൽ ഫോണും ഒരു ഗ്രാം സ്വർണ്ണവുമായി മോഷ്ടാവ് കടന്നുകളഞ്ഞത്.പരാതിയിൽ ചൊക്ളി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.



Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha