പഴയങ്ങാടിയിൽ ലീഗ് -എസ് ഡി പി ഐ സംഘർഷം ;കടയും,സ്തൂപങ്ങളും തകർത്തു - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Thursday, 24 November 2022

പഴയങ്ങാടിയിൽ ലീഗ് -എസ് ഡി പി ഐ സംഘർഷം ;കടയും,സ്തൂപങ്ങളും തകർത്തു
പഴയങ്ങാടി:പഴയങ്ങാടി -മുട്ടത്ത് റോഡരികിൽ സ്ഥാപിച്ച കൊടിമരങ്ങളെ ചൊല്ലിയുണ്ടായ തർക്കത്തിൽ മൂന്ന് ലീഗ് പ്രവർത്തകർക്ക് പരുക്കേറ്റു .
മുട്ടം ,കക്കാടപ്പുറം എന്നീ പ്രദേശങ്ങളിലെ നിരവധി കൊടി മരങ്ങളും,സ്‌തൂപങ്ങളും നശിപ്പിച്ചു. ലീഗ് പ്രവർത്തകൻറെ കടയും തകർത്തു.ഇന്നലെ രാത്രിയിൽ നടന്ന സംഭവത്തിൽ ഷിഹാസ്, ആറ്റക്കോയ, അജ്മൽ എന്നിവർക്ക് പരുക്കേറ്റു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog