കേരളപ്പിറവി ആഘോഷം തലശ്ശേരി മണ്ഡലം കമ്മിറ്റി "ഒരുമയും പെരുമയും" സാംസ്കാരിക സായാഹ്നം സംഘടിപ്പിച്ചു. - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Sunday, 30 October 2022

കേരളപ്പിറവി ആഘോഷം തലശ്ശേരി മണ്ഡലം കമ്മിറ്റി "ഒരുമയും പെരുമയും" സാംസ്കാരിക സായാഹ്നം സംഘടിപ്പിച്ചു.

കേരളപ്പിറവി ആഘോഷം
 തലശ്ശേരി മണ്ഡലം കമ്മിറ്റി "ഒരുമയും പെരുമയും" സാംസ്കാരിക സായാഹ്നം സംഘടിപ്പിച്ചു.
 
കണ്ണൂർ
കേരളപ്പിറവി ആഘോഷത്തിന്റെ ഭാഗമായി എസ്. ഡി. പി.ഐ തലശ്ശേരി മണ്ഡലം കമ്മിറ്റി കനക് റെസിഡൻസിയിൽ ഒരുമയും പെരുമയും എന്ന ക്യാപ്ഷനിൽ സാംസ്കാരിക സായാഹ്നം സംഘടിപ്പിച്ചു.

 സാംസ്കാരിക സായാഹനം സംസ്ഥാന സെക്രട്ടറി കെ കെ അബ്ദുൽ ജബ്ബാർ ഉദ്ഘാടനം ചെയ്‌തു . ജില്ല പ്രസിഡണ്ട് എ സി ജലാലുദ്ദീൻ, മാധ്യമപ്രവർത്തകൻ ഷാജി പാണ്ട്യാല, പരിസ്ഥിതി പ്രവർത്തകൻ പള്ള്യൻ പ്രമോദ്, ജില്ലാ ജനറൽ സെക്രെട്ടറി ബഷീർ കണ്ണാടിപറമ്പ,
ജില്ലാ വൈസ് പ്രസിഡന്റ്‌ എ ഫൈസൽ , തലശേരി മണ്ഡലം പ്രസിഡന്റ്‌ അഡ്വ കെ സി ഷബീർ, ജില്ലാ കമ്മിറ്റി അംഗം ഉമ്മർ മാസ്റ്റർ, കെ ഇബ്രാഹിം മുഴപ്പിലങ്ങാട് ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റജീന ടീച്ചർ തുടങ്ങിയവർ സംബന്ധിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog