വാഹനാപകടം :- ഇരിട്ടി സ്വദേശി കർണാടകയിൽ മരണപെട്ടു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കർണ്ണാടകത്തിലുണ്ടായ വാഹനാപകടത്തിൽ ഇരിട്ടി വികാസ് നഗർ സ്വദേശി മരിച്ചു

കർണ്ണാടകത്തിലുണ്ടായ വാഹനാപകടത്തിൽ ഇരിട്ടി വികാസ് നഗർ സ്വദേശി മരിച്ചു

കർണ്ണാടകത്തിലെ ഹസനിലുണ്ടായ വാഹനാപകടത്തിലാണ് ഇരിട്ടി വികാസ് നഗർ സ്വദേശിയായ തടത്തിൽ അഖിൽ(33) മരിച്ചത്. ബിലീവേഴ്സ് ചാർജ് ഇന്ത്യ പുരോഹിതൻ പൗലോസ് – ഷീബ ദമ്പതികളുടെ മകനാണ്.സഹോദരൻ: നിഖിൽ.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha