ബ്യൂട്ടിപാർലർ ഓണേഴ്‌സ് സമിതി പേരാവൂർ ഏരിയ സമ്മേളനം - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Tuesday, 25 October 2022

ബ്യൂട്ടിപാർലർ ഓണേഴ്‌സ് സമിതി പേരാവൂർ ഏരിയ സമ്മേളനം


പേരാവൂർ:ബ്യൂട്ടിപാർലർ ഓണേഴ്‌സ് സമിതി പേരാവൂർ ഏരിയ സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് പങ്കജവല്ലി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് സ്മിത ഷൈജു അധ്യക്ഷത വഹിച്ചു.ജില്ലാ ട്രഷറർ ഷേർളി വിഷ്ണു, ബിന്ദു രാജൻ,ജയശ്രീ കണ്ണൻ,എം.കെ.അനിൽകുമാർ,പി.വി.ദിനേശ് ബാബു എന്നിവർ സംസാരിച്ചു.

ഭാരവാഹികൾ:ബിന്ദു രാജൻ(സെക്ര.),ഷൈബി(ജോ.സെക്ര.),എ.ശ്യാമിനി(പ്രസി.)സോണി(വൈസ്.പ്രസി.),ദീപ രാജൻ(ഖജാ.).


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog