കണ്ണൂരിൽ ടൂറിസ്റ്റ് ബസ് കടകളിലേക് ഇടിച്ചു കയറി :-ശ്രീപുരം സ്കൂളിലെ വിദ്യാർഥികൾ സഞ്ചരിച്ച ബസ് ആണ് അപകടത്തിൽ പെട്ടത്. - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Saturday, 22 October 2022

കണ്ണൂരിൽ ടൂറിസ്റ്റ് ബസ് കടകളിലേക് ഇടിച്ചു കയറി :-ശ്രീപുരം സ്കൂളിലെ വിദ്യാർഥികൾ സഞ്ചരിച്ച ബസ് ആണ് അപകടത്തിൽ പെട്ടത്.


വിനോദ യാത്ര കഴിഞ്ഞ് കുട്ടികളുമായി കോഴിക്കോട് നിന്നും കണ്ണൂരിലേക്ക് വരികയായിരുന്ന ടൂറിസ്റ്റ് ബസ് താഴെ ചൊവ്വ തെഴുക്കില പീടികയിലെ കടകളിലേക്ക് ഇടിച്ചു കയറിയത് . രാത്രി 11.30 യോടെയായിരുന്നു അപകടം നടന്നത്. ശ്രീപുരം സ്കൂളിൽ നിന്നും വിനോദയാത്രയ്ക്ക് പോയ ബസ്സാണ് അപകടത്തിൽ പെട്ടത്.


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog