കോൺഗ്രസ് കൺവെൻഷനും പടിയൂർ ദാമോദരൻ മാസ്റ്റർ അനുസ്മരണവും നടത്തി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കോൺഗ്രസ് ഇരിട്ടി മണ്ഡലം കൺവെൻഷനും ഡി.സി.സി ജന.സെക്രട്ടറിയായിരുന്ന പടിയൂർദാമോദരൻമാസ്റ്ററുടെ ഒന്നാം ചരമ വാർഷികാനുസ്മരണവും ഡി.സി.സി ജന.സെക്രട്ടറി ബെന്നി തോമസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സി.കെ.ശശിധരൻ അധ്യക്ഷത വഹിച്ചു.ഡി.സി.സി ജന. സിക്രട്ടറിമാരായ പി.കെ.ജനാർദ്ദനൻ, സാജു യോമസ്, ബ്ലോക്ക് ജനറൽ സിക്രട്ടറി ആർ.കെ.മോഹൻദാസ്, പി.എ.നസീർ, വി.എം.രാജേഷ്, നഗരസഭാ അംഗങ്ങളായ എൻ.കെ. ഇന്ദുമതി, എൻ.കെ.ശാന്തിനി, മഹിളാ കോൺഗ്രസ്സ് ജില്ലാ സിക്രട്ടറി എം.ആർ.ഗിരിജ എന്നിവർ സംസാരിച്ചു .

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha