മട്ടന്നൂർ : മട്ടന്നൂർ കാര പേരാവൂർ റോഡിൽ ഞായറാഴ്ച രാത്രിയോടെയായിരുന്നു സംഭവം മട്ടന്നൂരിൽ നിന്നും കാരയിലേക്ക് പോകുകയായിരുന്ന കാർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു സംഭവത്തിൽ ആർക്കും പരിക്കില്ല തെരൂർ പാലയോട് സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത് ഇവരെ നാട്ടുകാർ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ട് പോയി.
കാർ നിയന്ത്രണം വിട്ട് മറിഞ്ഞു
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു