കൃഷി പുസ്തക കോർണർ തുടങ്ങി - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Friday, 19 August 2022

കൃഷി പുസ്തക കോർണർ തുടങ്ങി

കർഷക ദിനത്തിന്റെ ഭാഗമായി ഇരിവേരി നെസ്റ്റ് ലൈബ്രറിയിൽ  പി വി ചന്തുക്കുട്ടി മാസ്റ്റർ കൃഷി പുസ്തക കോർണർ പി മുകുന്ദൻ മിടാവിലോട് ഉൽഘാടനം ചെയ്തു.  കൃഷി പുസ്തങ്ങളും ബുക്ക് ഷെൽഫും പി വി സുധർമ്മൻ കൈമാറി. കണ്ണുർ താലൂക്ക് ലൈബ്രറി കൗൺസിലിലെ എം മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ബി സഹദേവൻ,കെ. വി രാഘവൻ മാസ്റ്റർ,വി ജയപ്രകാശ്, കേളോത്ത് നാണു,ടി സി കരുണൻ, എ.കെ ചന്ദ്രൻ, എ.സി ഉത്തമൻ, സി സി രാമചന്ദ്രൻ, സി പ്രസീത, പി സരിൻ എന്നിവർ സംസാരിച്ചു. കാർഷീക ടീം ക്വിസ് മത്സരത്തിൽ  ജിജിഷ കെ എം,ഷീബ ടി എന്നിവർ ഒന്നാം സ്ഥാനവും ഷാജി, കൃഷ് ഷാജി രണ്ടാം സ്ഥാനവും നേടി.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog