കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടിപ്പോയ കൊലക്കേസ് പ്രതി പിടിയിൽ. പെരിന്തൽമണ്ണ ദൃശ്യ വധകേസ് പ്രതി വിനീഷിനെ കണ്ടെത്തിയത് കർണാടകയിലെ ധർമ്മസ്ഥലയിൽ നിന്ന് ട്രെയിനിൽ മംഗലാപുരത്ത് എത്തിയ ശേഷം മോഷ്ടിച്ച സ്കൂട്ടറിലാണ് ഇയാൾ ധർമ്മസ്ഥലയിൽ എത്തിയത്. ഇന്നലെ രാത്രിയാണ് വിനീഷ് മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് പുറത്ത് കടന്നത്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു