മാരക മയക്കു മരുന്നുമായി യുവാക്കൾ പിടിയിൽ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

മടക്കര ചിറക്കോടിനു സമീപംകഴിഞ്ഞദിവസം രാവിലെ കണ്ണപുരം എസ് ഐ വി ആർ വിനീഷിന്റെ നേതൃത്വത്തിൽ വാഹനങ്ങൾ പരിശോധിക്കുന്നതിനിടെ സംശയകരമായ സാഹചര്യത്തിൽ കാറിൽ നിന്നുമാണ് മയക്കുമരുന്നായ എം ഡി എം എ യുമായി  യുവാക്കളെ പിടികൂടിയത് ഒരു ഗ്രാം 100ml മയക്കു മരുന്നാണ് ഇവരുടെ കൈവശം ഉണ്ടായത് വെള്ളൂരിലെ നിഹാദ് അബ്ദുള്ള (32)മടക്കര പടപ്പയിൽ പി ഷഫീർ (27)എന്നിവരെയാണ് പിടികൂടിയത് ഇരുവരെയും കോടതി പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു ഇവർ സഞ്ചരിച്ച കെ എൽ 59 ബി 3848 കാറും കസ്റ്റഡിയിലെടുത്തു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha