മട്ടന്നൂർ കല്ലേരിക്കര കനാലിൽ കാർ മറിഞ്ഞു. കണ്ണൂർ എയർപോർട്ട് റോഡിലേക്ക് തലശ്ശേരി ഭാഗത്തുനിന്നും എളുപ്പത്തിൽ എത്തിച്ചേരാനുള്ള കല്ലേരിക്കര റോഡിലെ കനാലിലാണ് കാർ മറിഞ്ഞത്. മാരുതി നാനോ കാറാണ് അപകടത്തിൽപ്പെട്ടത് 10 മീറ്റർ താഴ്ചയിലുള്ള കലാനിലേക്കാണ് കാർ മറിഞ്ഞത്. അപകടത്തിൽ രണ്ട് പേർക്ക് നിസാര പരിക്കേറ്റു
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു