ഉളിക്കൽ ടൗണിലെ മലഞ്ചരക്ക് കടകളിൽ നിന്ന് മോഷണം നടത്തിയ മോഷ്ട്ടാവ് പിടിയിൽ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ഉളിക്കൽ ടൗണിലെ മലഞ്ചരക്ക് കടകളിൽ കഴിഞ്ഞ ജൂലൈ മാസം 15 ന് രാത്രി മോഷണം നടത്തിയ മോഷ്ട്ടാവിനെ പോലീസ് പിടികൂടി. പേരാവൂർ തിരുവോണപ്പുറത്തുള്ള അമ്പലക്കണ്ടി കോളനിയിലെ വെള്ളിയുടെ മകൻ ബിജു (26) നെ യാണ് ഉളിക്കൽ പോലീസ് പ്രതിയുടെ വീട്ടിൽ നിന്ന് ഇന്ന് അറസ്റ്റ് ചെയ്തത്. പ്രതിയുടെ പേരിൽ ഉളിക്കൽ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ കോടതിയിൽ ഹാജരാക്കി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha