ഡിവൈഡറിൽ ഇടിച്ച് ലോറി മറിഞ്ഞു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണുർ എകെജി  ആശുപത്രിയ്ക്കും തെക്കി ബസാറിനും ഇടയിൽ ദേശിയപാതയിൽ സ്ഥാപിച്ചിട്ടുള്ള ഡിവൈഡറിൽ ഇടിച്ച് ലോറി മറിഞ്ഞു. മത്സ്യവുമായി മംഗലാപുരം ഭാഗത്തേക്ക്  പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. ഇവിടെ രാത്രി കാലങ്ങളിൽ സ്ഥിരമായി വാഹനങ്ങൾ ഡിവൈഡർ ഇടിച്ചു കയറി  അപകടം ഉണ്ടാകാറുണ്ട്. ഡിവൈഡറുകൾക്ക് ഉയരമില്ലാത്തതും സിഗ്നൽ ലൈറ്റുകൾ ഇല്ലാത്തതുമാണ്  അപകടകാരണം.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha