പാമ്പുരുത്തി പുഴയിൽ തോണി മറിഞ്ഞ് യുവാവിന്റെ മൃതദേഹം കണ്ടെത്തി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

പാമ്പുരുത്തി പുഴയിൽ തോണി മറിഞ്ഞ് യുവാവിന്റെ മൃതദേഹം കണ്ടെത്തി. പാമ്പുരുത്തി വത്തരിക്കകത്ത് വീട്ടിൽ മുനീറെ(20) മൃതദേഹം ആണ് കണ്ടെത്തിയത്. ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ് അപകടം നടന്നത്തോണി മറിഞ്ഞതോടെ മുനീസും സുഹൃത്തും കരയ്ക്ക് നീന്തുകയായിരുന്നു. എന്നാൽ സുഹൃത്ത് മാത്രമാണ് കരയിൽ നീന്തിയെത്തിയത്. നാട്ടുകാർ ചേർന്ന് ഉടൻ തെരച്ചിൽ ആരംഭിച്ചെങ്കിലും മുനീസിനെ കണ്ടെത്താനായില്ല. തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha