മട്ടന്നൂർ ചാവശേരിയിൽ ആർഎസ്എസ്-എസ്ഡിപിഐ സംഘർഷം; 14 പേർ കസ്റ്റഡിയിൽ - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Tuesday, 23 August 2022

മട്ടന്നൂർ ചാവശേരിയിൽ ആർഎസ്എസ്-എസ്ഡിപിഐ സംഘർഷം; 14 പേർ കസ്റ്റഡിയിൽ

മട്ടന്നൂർ ചാവശ്ശേരിയിൽ ആർഎസ്എസ്-എസ്ഡിപിഐ സംഘർഷം. അഞ്ച് വീടുകൾക്ക് നേരെ ആക്രമണമുണ്ടായി.14 പേരെ കരുതൽ കസ്റ്റഡിയിലെടുത്തു. ആക്രമണത്തെ തുടർന്ന് പ്രദേശത്ത് വൻ പൊലീസ് സന്നാഹമാണ്. ഡി ഐ ജി രാഹുൽ ആർ നായർ സ്ഥലം സന്ദർശിച്ചു

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog