ഉയന്റെ മോനെ നാളെ ഈ പറയുന്ന ബയ്യപറങ്ങളിൽ കരണ്ട് ഉണ്ടാവൂല പോലും

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂര്‍ ജില്ലയില്‍ (ജൂലൈ13ബുധൻ ) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ


പയ്യന്നൂർ ഇലക്ട്രിക്കൽ സെക്ഷനിലെ കോറോം നോർത്ത്, കായിക്കാന്താടം, നെല്ലിയാട്ട്, എഞ്ചി. കോളേജ്  ജൂലൈ 13 ബുധൻ രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.

ചൊവ്വ ഇലക്ട്രിക്കൽ സെക്ഷനിലെ പുതുയകോട്ടം, ജ്യോതിപീടിക, പുളുക്കോപാലം, സ്പ്രിഗ്ഫീൽഡ് വില്ല എന്നീ ഭാഗങ്ങളിൽ ജൂലൈ 13 ബുധൻ രാവിലെ ഒമ്പത് മുതൽ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.

ചെമ്പേരി ഇലക്ട്രിക്കൽ സെക്ഷനിലെ ചക്കാലകവല, ശിവഗിരി, അറക്കൽ, പുള്ളിക്കല്ല്, കോട്ടക്കുന്ന്, കുനിയാമ്പുഴ, കുനിയാമ്പുഴ എക്‌സ്‌ചേഞ്ച്, തറചീത എന്നിവിടങ്ങളിൽ ജൂലൈ 13 ബുധൻ രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha