പേരാവൂരിൽ കാർ അപകടത്തിൽ പെട്ടു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കാർ മറിഞ്ഞ് അപകടം

പേരാവൂർ . കല്ലുമുതിരക്കുന്ന് പള്ളിക്ക് സമീപം കാർ മറിഞ്ഞ് അപകടം.
കല്ലുമുതിരക്കുന്ന് സെന്റ് ജൂഡ് പള്ളി വികാരി ഫാ. ജോസ് കക്കാട്ടിലിന്റെ കാറാണ് മറിഞ്ഞത് അപകടത്തിൽ ആർക്കും പരിക്കില്ലാ ഇന്ന് രാവിലെയാണ് അപകടം നടന്നത്

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha