സി.പി.ഐ ഇരിക്കൂർ മണ്ഡലം സമ്മേളനം തുടങ്ങി. - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Sunday, 26 June 2022

സി.പി.ഐ ഇരിക്കൂർ മണ്ഡലം സമ്മേളനം തുടങ്ങി.

സി.പി.ഐ ഇരിക്കൂർ മണ്ഡലം സമ്മേളനം തുടങ്ങി.


ശ്രീകണ്ഠപുരം: രണ്ട് ദിവസങ്ങളിലായി ശ്രീകണ്ഠപുരം കടവ് റിസോർട്ടിൽ നടക്കുന്ന സി.പിഐ ഇരിക്കൂർ മണ്ഡലം സമ്മേളനം മുതിർന്ന അംഗം കെ.കെ. ബാലകൃഷ്ണൻ പതാക ഉയർത്തിയതോടെ തുടക്കം കുറിച്ചു. തുടർന്ന് രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പർച്ചനയും പ്രതിനിധി സി.പി.ഐ ഇരിക്കൂർ മണ്ഡലം സമ്മേളനം തുടങ്ങി.സമ്മേളനവും നടന്നു. സമ്മേളനം സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം സി.പി ഷൈജൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന പൊതു സമ്മേളനം സി.പി. ഐ സംസ്ഥാന കൺടോൾ കമ്മീഷൻ ചെയർമാൻ സി.പി മുരളി ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി ടി.കെ. വത്സലൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറ അഡ്വ: പി. സന്തോഷ് കുമാർ എം.പി, പി.കെ. മധുസൂദനൻ, സി. രവീന്ദ്രൻ, അഡ്വ: എം രാജീവൻ എന്നിവർ സംസാരിച്ചു.


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog