ഭൂമിക്കൊരു കുടപിടിക്കാം നമുക്കൊരുമിച്ച് "പരിസ്ഥിതി ദിനത്തിൽ മരങ്ങൾ നട്ട് എ കെ സി എ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് *AKCA* തളിപ്പറമ്പ് പയ്യന്നൂർ മേഖല കമ്മിറ്റിയുടെ യുടെ ആഭിമുഖ്യത്തിൽ ഭൂമിക്കൊരു കുടപിടിക്കാം നമുക്കൊരുമിച്ച് എന്ന സന്ദേശം ഉയർത്തി പിടിച്ചു കൊണ്ട് തളിപ്പറമ്പ് സർ സയ്യിദ് സ്കൂളിൻറെ കൃഷി കോമ്പൗണ്ടിൽ തളിപ്പറമ്പ മർച്ചൻറ് അസോസിയേഷൻ പ്രസിഡൻറ് കെഎസ് റിയാസ് വ്യക്ഷട്ഠൈ നട്ടു പിടിപ്പിച്ചു സർ സയ്യിദ് ഹൈസ്കൂൾ സ്കൂൾ പ്രിൻസിപ്പാൾ അബ്ദുൽ മുത്തലിബ് എം,ഷെഫീക്ക് അത്താഴക്കൂട്ടം,മാർക്ക് അലി,AKCA മേഖല ഭാരവാഹികൾ വി എം അബ്ദുൽ നാസർ, സാഹിർ, നൗഫൽ, റാഷിദ് എന്നിവർ പങ്കെടുത്തു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha