ഖത്തർ പ്രീമിയർ ലീഗ്ഫുട്‌ബോൾ "ഡി എം സി ചമ്പ്യാന്മാർ
കണ്ണൂരാൻ വാർത്ത
ഖത്തർ പ്രീമിയർ ലീഗ്:
ഡി എം സി ചമ്പ്യാന്മാരായി


ഖത്തർ : അൽ വക്രറ സ്പോട്സ് ക്ലബ് ടർഫിൽ  വെച്ച് കമ്പിൽ, കുമ്മായക്കടവ്, നാറാത്ത്, പന്ന്യാകണ്ടി,പാട്ടയം എന്നി മഹല്ലുകളിലെ ഖത്തർ പ്രവാസികൾ എട്ട് ടീമുകളിലായി മാറ്റുരുകിയ ഒന്നാമത് ഖത്തർ കമ്പിൽ പ്രീമിയർ ലീഗ്‌ ഫുട്ബോൾ ടൂർണമെന്റ്‌ ഖത്തർ  
കെ എം സി സി സംസ്ഥാന വൈസ് പ്രസിഡന്റ് മമ്മു കമ്പിൽ ഉൽഘടനം ചെയ്തു. 

വാശിയെറിയ കലാശ പോരാട്ടത്തിൽ ബി കെ ഫ്രേറ്റെസിനെ ഒന്നിന് എതിരെ മൂന്ന് ഗോളുകള്ക്ക് 
ഡി എം സി പരാജയപ്പെടുത്തി ടുർണമെന്റിലെ ചമ്പ്യാന്മാരായി.

വിന്നേസിനുള്ള ട്രോഫി അൽ ബഹാർ കമ്പനി മേനേജർ മൻസൂർ കമ്പിലും കളികാർക്കുള്ള 
മെഡൽ മുഹമ്മദ് കുഞ്ഞി ആച അവറുകളും റണ്ണേഴ്സപ്പിനുള്ള ട്രോഫി മമ്മു പിയും കളികാർക്കുള്ള മെഡൽ സാദിഖ് ഗ്രീൻവാലിയും ടൂർണമെന്റിലെ ഏറ്റവും കൂടുതൽ ഗോൾ സ്‌കോർ ചെയ്ത ഉനൈസിനുള്ള ട്രോഫി മുഹമ്മദലി അവറുകളും മികച്ച കളിക്കാരനായി തിരഞ്ഞടുത്ത സുഫൈലിനുള്ള ട്രോഫി നജീബ് അവറുകളും മികച്ച ഗോൾ കീപ്പർ മാജീദിനുള്ള ട്രോഫി മൈദീൻ പാറപ്പുറവും.
കളി വളരെ മനോഹരമായി നിയന്ത്രിച്ചവർക്കുള്ള മെഡൽ ഹസ്സൻ പി അവറുകളും സ്നേഹോപാഹാരം മുഹമ്മദ്‌കുഞ്ഞി അവറുകളും വിതരണം ചെയ്തു..

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത