കാറിടിച്ച് വഴിയാത്രക്കാരന് പരിക്ക് - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Monday, 23 May 2022

കാറിടിച്ച് വഴിയാത്രക്കാരന് പരിക്ക്

കാറിടിച്ച്  വഴിയാത്രക്കാരന് പരിക്ക് 

കേളകം: ഇന്നലെ രാത്രി 12.30 ഓടെ കേളകം വില്ലേജ് ഓഫീസിന് സമീപത്തുണ്ടായ വാഹനാപകടത്തിൽ കേളകം സ്വദേശിക്ക് പരിക്കേറ്റു. കേളകം ഐ ടി സി റോഡിലെ തച്ചനാലി ബോബി ക്കാണ് അപകടത്തിൽ പരിക്കേറ്റത്. പരിക്കേറ്റ ബോബിയെ പേരാവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് മൂക്കിൽ നിന്നും രക്തസ്രാവം അധികമായതിനെ തുടർന്ന് പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog