കെ -റെയിൽ വിരുദ്ധ പ്രതിഷേധ പ്രകടനം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo




ഇരിക്കൂർ : ഇരിക്കൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കെ - റെയിൽ വേണ്ട എന്ന മുദ്രാവാക്യവുമായി പ്രതിഷേധ പ്രകടനം നടത്തി.
പ്രകടനത്തിന് മണ്ഡലം പ്രസിഡന്റ് സി.വി ഫൈസൽ, എ.എം വിജയൻ , കെ.ആർ അബ്ദുൾ ഖാദർ, കെ.ടി ഷക്കീം ഹാജി, സി.സി ഫൈസൽ, കെ.കെ.ഷഫീഖ്, മുഹ്സിൻ കാതിയോട്, സി നിഖിൽ, എം.പി ഹാരിസ്, പി.എം ഹനീഫ, ആർ.പി നാസർ,പനമ്പ സതീശൻ,ഇസ്മയിൽ, കെ.ടി അയ്യൂബ്, കെ.വി റഫീഖ്,സി.സി അസ്മീർ,യു.കെ ഷാജി, കെ.വി നാരായണൻ, കെ.ഫഹദ് എന്നിവർ നേതൃത്വം നൽകി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha