കഞ്ചാവുമായി യുവാവ് പിടിയിൽ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

താമരശ്ശേരി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ഷർഫുദിൻ.ടി യും പാർട്ടിയും ചേർന്ന് കോഴിക്കോട് ഐ.ബി പ്രിവൻ്റീവ് ഓഫീസർ ചന്ദ്രൻ കുഴിച്ചാലിൽ നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ താമരശ്ശേരി മലപ്പുറം ഭാഗത്തുള്ള ആബിദ് എന്നയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 5.820 kg കഞ്ചാവ് കണ്ടെടുത്ത് കേസെടുത്തു. പാർട്ടിയിൽ പ്രിവൻ്റീവ് ഓഫീസർമാരായ വസന്തൻ, പ്രിയരഞ്ജൻ ദാസ്, സിവിൽ എക്സൈസ് ഓഫീസർമാരായ നൗഷീർ, ഷിംല എന്നിവരും ഉണ്ടായിരുന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha