മാതമംഗലത്ത് യൂത്ത് ലീഗ് നേതാവിന് നേരെ അക്രമണം - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Wednesday, 2 February 2022

മാതമംഗലത്ത് യൂത്ത് ലീഗ് നേതാവിന് നേരെ അക്രമണംമാതമംഗലം: മാതമംഗത്തെ എ.ജെ. സൊലൂഷൻസ് സ്ഥാപനഉടമയും എരമം കുറ്റൂർ പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റുമായ അഫ്സൽ കുഴിക്കാടിന് നേരെയാണ് ഇന്ന് വൈകുന്നേരം മാതമംഗലം പെട്രോൾ പമ്പിന് സമീപം അക്രമം ഉണ്ടായത്.

മാതമംഗലത്തെ എസ് .ആർ അ സോസിയേറ്റ്സ് എന്നഹാർഡ് വേർസ്ഥാപനത്തിൽ സ്വന്തം തൊഴിലാളികളെ വെച്ച് സാധനങ്ങൾ ഇറക്കുന്നതിനും കയറ്റുന്നതിനുo ഹൈക്കോടതി അനുമതി നൽകിയിരുന്നു.


ഇതിന്റെ അടിസ്ഥാനത്തിൽ അവിടുത്തെ തൊഴിലാളികൾ കയറ്റിറക്ക് നടത്തുന്നതിനെതിരെ സി.ഐ.ടിയു . സമരം നടത്തുകയും സാധനങ്ങൾ വാങ്ങാനെത്തുന്നവരെ ഭീഷണിപ്പെടുത്തി മ്ടക്കി അയക്കുയും പതിവാണ് ഇത് അനുസരിക്കാതെ അവിടെ നിന്ന് സാധനങ്ങൾ വാങ്ങുന്നതാണ് അക്രമത്തിന് കാരണമെന്ന് അഫ്സൽ പറയുന്നു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog