സാമൂഹ്യവിരുദ്ധർ തട്ടുകട തീയിട്ട് നശിപ്പിച്ചു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Thursday, 3 February 2022

സാമൂഹ്യവിരുദ്ധർ തട്ടുകട തീയിട്ട് നശിപ്പിച്ചു

പയ്യന്നൂർ: കഴിഞ്ഞ ദിവസം രാത്രിയിൽ പെരിങ്ങോം - മാതമംഗലം റോഡില്‍ ഓലയമ്പാടിയില്‍ തട്ടുകട നടത്തിവരികയായിരുന്ന വി.രതീഷിന്റെ തട്ടുകട സാമൂഹ്യ വിരുദ്ധർ തീയിട്ട് നശിപ്പിച്ചു.കട പൂർണ്ണമായും കത്തി നശിച്ചു.പെരിങ്ങോം ഫയർ ഫോഴ്സ് വന്നിട്ടാണ് തീയണച്ചത്.സംഭവത്തെ തുടർന്ന് ഉടമ പെരിങ്ങോം പോലീസിൽ പരാതി നൽകി."

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog