കെ റെയിൽ ജനകീയ സമിതി ബുള്ളറ്റിൻ കൈമാറി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

സംസ്ഥാന കെ.റെയിൽ സിൽവർലൈൻ വിരുദ്ധ ജനകീയ സമിതി ബുള്ളറ്റിൻ സംസ്ഥാന വൈസ് വൈസ് ചെയർമാൻ ടി.ടി ഇസ്മായിൽ മാടായിപ്പാറ സംരക്ഷണ സമിതി ചെയർമാൻ പി.പി കൃഷ്ണൻ മാസ്റ്റർക്ക് നൽകി കണ്ണൂർ പ്രസ് ക്ലബിൽ വച്ച് പ്രകാശനം ചെയ്യുന്നു. ജനകീയ സമിതി സംസ്ഥാന ജനറൽ കൺവീനർ എസ് രാജീവൻ, ജില്ലാ ചെയർമാൻ എപി ബദറുദ്ദീൻ, ജില്ലാ കൺവീനർ അഡ്വ.പി.സി വിവേക് എന്നിവർ സമീപം.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha